Latest News

തൃക്കണ്ണാട് ചിറമ്മലിലെ ചിരുത നിര്യാതയായി

ഉദുമ: തൃക്കണ്ണാട് ചിറമ്മലിലെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ ചിരുത (79) നിര്യാതയായി.[www.malabarflash.com]

മക്കള്‍:സാവിത്രി, ശാന്ത,അപ്പുക്കന്‍ , ശ്യാമള, സതി, സരള, അശോകന്‍, സുരേശന്‍, രാജു.
മരുമക്കള്‍ : നാരായണന്‍ (ഉദുമ പടിഞ്ഞാര്‍ ), ചന്ദ്രിക (ഉദുമ പടിഞ്ഞാര്‍), കുമാരന്‍ (പെരിയ), മുരളീധരന്‍ (ചിറമ്മല്‍), ഷീബ (പെര്‍ളടുക്കം), പ്രീതി(പാക്കം), പരേതനായ വെളുത്തോളി ദാമോദരന്‍.
സഹോദരങ്ങള്‍:കുഞ്ഞാണിക്കം, അപ്പക്കുഞ്ഞി, കുട്ട്യന്‍, പരേതരായ കുഞ്ഞിരാമന്‍, മാതകുഞ്ഞി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.