ഉദുമ: ഉദുമ പള്ളത്ത് കാറിടിച്ച് യുവാവിന് പരിക്ക്. ഞായറാഴ്ച രാത്രി 8.30 മണിയോടെ പളളം രഞ്ജീസ് തിയേറ്ററിന് മുന്നിലെ കെ.എസ്.ടി.പി റോഡിലാണ് അപകടം.[www.malabarflash.com]
റോഡ് മുറിച്ച് കടക്കുകയായിരുന്ന ബേക്കല്‍ പരയങ്ങാനത്തെ അഷ്‌റഫിന്റെ മകന്‍ അറഫാത്തി(31)നെ കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന മാരുതി ഷിഫ്‌ററ് കാറാണ് ഇടിച്ചത്.
ഓടികൂടിയ നാട്ടുകാര്‍ അറഫാത്തിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാററി.
No comments:
Post a Comment