മുസാഫര്‍നഗര്‍: 13കാരിയെ ക്ലിനിക്കിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.[www.malabarflash.com]
മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ തടവിലാക്കിയെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവിടെനിന്ന് രക്ഷപെട്ട പെണ്‍കുട്ടി പിതാവിന്റെയടുത്തെത്തുകയായിരുന്നു.
അവളെ കാണാതായതു മുതല്‍ അയല്‍വാസികളും താനും ചേര്‍ന്ന് പ്രദേശത്താകെ തെരച്ചില്‍ നടത്തുകയായിരുന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു.
മയക്കുമരുന്ന് നല്കിയശേഷം കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

No comments:
Post a Comment