ബായാർ: ജനലക്ഷങ്ങൾ സംബന്ധിക്കുന്ന ബായാർസ്വലാത്ത് മജ്ലിസ് ഏപ്രിൽ 20 ന് ബായാർ മുജമ്മഅ് കാമ്പസിൽ നടക്കും രാത്രി 7 മണിക്ക് ആരംഭിക്കൂന്ന ആത്മീയ സംഗമത്തിൽ കേരള സർക്കാർ പിന്നാക്ക കമ്മിഷൻ അഗം മുള്ളൂക്കര മുഹമ്മദലി സഖാഫി ഉൽബോധനം നടത്തും.[www.malabarflash.com]
അസയ്യിദ് അബ്ദുൽ റഹ് മാൻ ഇമ്പിച്ചി ക്കോയ അൽ ബുഖാരി ബായാർതങ്ങൾ സ്വലാത്ത് മജ്ലിസിനും കൂട്ടുപ്രാർത്ഥനയ്ക്കും നേതൃത്ത്വം നൽകും.
ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി പഴശി, മുഹമ്മദ് സഖാഫി പാത്തൂര്‍ , അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ , സ്ദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, സ്വാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:
Post a Comment