Latest News

ഉദുമ വലിയവളപ്പിലെ കുഞ്ഞാമിന നിര്യാതയായി

ഉദുമ: ഉദുമ വലിയവളപ്പിലെ  പരേതനായ അബ്ബാസിന്റെ ഭാര്യ കുഞ്ഞാമിന (73) നിര്യാതയായി.[www.malabarflash.com]

മക്കള്‍; മുഹമ്മദ്, ബീവി, ആയിഷ, അബ്ദുല്ല, താഹിറ, റസിയ, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, ഉബൈദ്.
മരുമക്കള്‍: മുഹമ്മദാലി, ഖാലിദ്, അബ്ദുല്ല, നഫീസ, ഷാമി, റജുല, പരേതനായ കാപ്പില്‍ അബ്ദുല്ല.
സഹോദരങ്ങള്‍: ഉബൈദ്, ഹമീദ്, ഉസ്മാര്‍, ബീവി, പരേതരായ ഇരിയ മുഹമ്മദ്, ഇരിയ ഹസൈനാര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.