ഖത്തര്‍: ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.[www.malabarflash.com]
സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, എം.ടി.പി മുഹമ്മദ് കുഞ്ഞി, ആദം കുഞ്ഞി, എം.വി ബഷീര്‍, മജീദ് ചെമ്പരിക്ക, ടി.സി.എ സലാം, കെ.എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സിദീഖ് മണിയന്‍പാറ അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസര്‍മാരായ സംസ്ഥാന സെക്രട്ടറി ജാഫര്‍ തയ്യില്‍, റഹീസ് പെരുമ്പ, ഷാനവാസ് കോഴിക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ലുഖ്മാനുല്‍ ഹക്കീം കാസര്‍കോട് (പ്രസി), കെ.എസ് അബ്ദുല്ല ഉദുമ, ഇബ്രാഹിം പെര്‍ള മഞ്ചേശ്വരം, ഹാരിസ് എരിയാല്‍ കാസര്‍കോട്, അഷ്റഫ് പടന്ന തൃക്കരിപ്പൂര്‍ (വൈസ്. പ്രസി), സാദിഖ് പാക്യാര ഉദുമ (ജന. സെക്ര), സിദീഖ് മണിയംപാറ മഞ്ചേശ്വരം, സമീര്‍ ഉടുമ്പുന്തല തൃക്കരിപ്പൂര്‍, മൊയ്തീന്‍ ആദൂര്‍ കാസര്‍കോട്, അന്‍വര്‍ തായന്നൂര്‍ കാഞ്ഞങ്ങാട് (ജോ. സെക്ര), നാസര്‍ കൈതക്കാട് തൃക്കരിപ്പൂര്‍ (ട്രഷ).
No comments:
Post a Comment