ആലപ്പുഴ: മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല കെ.എസ്.ആർ.ടി.സി.ബസിൽ വെച്ചു കവർന്ന യുവതി പിടിയിൽ.[www.malabarflash.com]
തമിഴ്നാട് പളനി മാരിയപ്പൻ കോവിൽ ലക്ഷ്മി(26)യെയാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആശുപത്രി ജംഗ്ഷനിൽ നിന്ന് തിരുവല്ലയിലേക്കുള്ള ബസിൽ കയറിയ കുന്നുമ്മ മഠത്തിൽപ്പറമ്പ് കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (60)യുടെ ഒന്നേകാൽപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്.
തകഴി ജംഗ്ഷനിലെത്തിയപ്പോൾ മാല കാണാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് തൊട്ടടുത്ത സീറ്റിലിരുന്ന ലക്ഷ്മിയുടെ പക്കൽ നിന്ന് മാല കണ്ടെടുത്തത്.

No comments:
Post a Comment