Latest News

കണ്ണംകുളത്തെ ടി. പാട്ടിയമ്മ നിര്യാതയായി

ഉദുമ: ഉദുമ കണ്ണംകുളത്തെ ടി. പാട്ടിയമ്മ (87) നിര്യാതയായി. മക്കള്‍: കെ. സരോജിനി. [www.malabarflash.com]

മരുമകന്‍ കെ.കുഞ്ഞമ്പു (റിട്ട: അധ്യാപകന്‍)
സഹോദരങ്ങള്‍: ചിണ്ടന്‍ (റിട്ട:എസ്.ഐ.), പരേതരായ ടി. കുട്ട്യാന്‍ ടി. അമ്പുഞ്ഞി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.