Latest News

നൂറാം വയസിൽ നിര്യാതയായി

ഉദുമ: പഴയകാല കർഷക തൊഴിലാളി മാങ്ങാട് പുതിയപുര തറവാട്ടിലെ ചപ്പില അമ്മ (100) നിര്യാതയായി.[www.malabarflash.com] 

ഭർത്താവ്: പരേതനായ അരമങ്ങാനം രാമുഞ്ഞി. 
മക്കൾ: കണ്ണൻ (വ്യാപാരി, പള്ളിക്കര കല്ലിങ്കാൽ), നാരായണൻ (റിട്ട: പഞ്ചായത്ത് ജീവനക്കാരൻ), ചോയിച്ചി, കൃഷ്ണൻ (ടൈലർ, മാങ്ങാട്), ജാനകി (കുട്ട്യാനം), മോഹനൻ മാങ്ങാട് ( എൽഐസി, കാസർകോട്), പരേതരായ വെള്ളച്ചി (പൂച്ചക്കാട്), അപ്പക്കുഞ്ഞി. 

മരുമക്കൾ: അച്ചുതൻ (ഉദുമ), ഗോപാലൻ (കുട്ട്യാനം), ജാനകി ( മാങ്ങാട്), നാരായണി, പത്മിനി, സുമ (എൻജിനീയർ, മാങ്ങാട്), പരേതനായ കുമാരൻ (പൂച്ചക്കാട്). 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.