ഷാര്‍ജ: ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ റംസാന്‍ ഇഫ്താര്‍ സംഗമം ഐ എ എസ് പ്രസിഡണ്ട് ഇ പി ജോണ്‌സണ്‍ ഉദ്ഘടനം ചെയ്തു. ഐഎംസിസി പ്രസിഡന്റ് റഷീദ് താനൂര്‍ ആധ്യക്ഷത വഹിച്ചു.[www.malabarflash.com]
കുനവുട്ടി, അബ്ദുല്ല മല്ലിചേരി, കെ ബാലകൃഷ്ണന്‍, ഖാന്‍ പാറയില്‍, അബ്ദുല്ല , ഷിബു ജോണ് , യൂസുഫ് സഹീര്‍, ജാബിര്‍, സഹദ് പുറക്കാട്, കെ എം കുഞ്ഞി, ഹനീഫ് തുരുത്തി, യൂനുസ് അതിഞ്ഞാല്‍, അബ്ദുല്ല ബേക്കല്‍, മാധവന്‍ പാടി തുടങ്ങി ഷാര്‍ജയിലെ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും, മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment