തലശേരി മാക്കുട്ടം റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം.
അപകടമരണമാണോ എന്നു വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം മാഹി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment