Latest News

സിറ്റി ബാഗ് ഉടമ അബ്ദുല്‍ കരീം ഹാജി നിര്യാതനായി

കാസര്‍കോട്: സിറ്റി ബാഗ് ഉടമ തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡിലെ കരീം മന്‍സിലില്‍ കെ.എം അബ്ദുല്‍ കരീം ഹാജി(70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
50 വര്‍ഷം മുമ്പ് മുംബൈ ചൗക്കിമുല്ലയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറിക്ക് തുടക്കം കുറിച്ച അദ്ദേഹം 2000 ത്തില്‍ കാസര്‍കോട്ട് സിറ്റിബാഗ് സ്ഥാപനം ആരംഭിക്കുകയായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: സൈദാബി, സാജിദ, സാബിത്ത് (സിറ്റിബാഗ്), അന്‍വര്‍ സാദത്ത് (സിറ്റിബാഗ്), സബൂര്‍ (ഷാര്‍ജ).

മരുമക്കള്‍: അമീര്‍ ചൂരി (ഷാര്‍ജ), അസ്ലം തായല്‍ (ദുബൈ), മിസ്രിയ ചെമ്പരിക്ക, അയിനാസ് സാദത്ത് ഖാസിലൈന്‍, ജാസിറ. സഹോദരങ്ങള്‍: അബൂബക്കര്‍ അണങ്കൂര്‍, അബ്ദുര്‍ റഹ് മാന്‍ കെ.കെ പുറം, അസ്മാബി കെ.കെ പുറം, ദൈനബി കൊറക്കോട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.