കാഞ്ഞങ്ങാട്: രുചിയുടെ വകഭേദം വിളമ്പുകയാണ് അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നടക്കുന്ന ഉത്പന്ന പ്രദര്‍ശനമേളയിലെ കുടുംബശ്രീ പ്രവര്‍ത്തകർ ഒരുക്കിയ ഫുഡ് കോര്‍ട്ട്.[www.malabarflash.com]
വൈവിധ്യമാർന്ന ചക്ക വിഭവങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. ചക്കക്കുരു ലഡു, ചക്ക ഉണ്ണിയപ്പം, ചക്ക പായസം, ചക്ക മൂഡ, അങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവം.
കാസര്‍കോടിന്റെ സ്വന്തം ചിക്കന്‍ സുക്കയും ചിക്കന്‍ പൊള്ളിച്ചതും മറ്റൊരു ആകര്‍ഷണമാണ്, അതുപോലെ പുട്ടുകൊണ്ടുള്ള പലതരം വിഭവും ഇവിടെയുണ്ട്. ജില്ലയിലെ നാലു പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

No comments:
Post a Comment