മഞ്ചേശ്വരം: മര്‍ഹും ഉളളാള്‍ സയ്യിദ് അബ്ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ താജുല്‍ ഉലമയുടെ മകളും കാഞ്ഞങ്ങാട് സംയുക്ത ഖാസിയായിരുന്ന പരേതനായ സയ്യിദ് ആററക്കോയ തങ്ങളുടെ വിധവയുമായ മഞ്ചേശ്വരം ഉദ്യോവാറിലെ സയ്യിദത്ത് ബികുഞ്ഞി ബീവി (75) നിര്യാതയായി.[www.malabarflash.com]
പരേതയായ എട്ടിക്കുളം കുഞ്ഞിബീവിയാണ് മാതാവ്
മക്കള്‍: സയ്യിദ് മുഹമ്മദ് കോയ, സയ്യിദ് അബ്ദുല്‍ ഹക്കീം, സയ്യിദ് മീര്‍ സാഹിദ്, സയ്യിദ് മീര്‍ ബാഖിര്‍ (ഇമാം, ഉദുമ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്), സയ്യിദ് കുത്തുബുദ്ദീന്‍, നുസൈബ, ആയിഷ,
മരുമക്കള്‍: സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് തങ്ങള്‍ ഉദ്യാവാരം.
സഹോദരങ്ങള്‍: സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, ഉളളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍), റംലാ ബീവി, മുത്ത് ബീവി, കുഞ്ഞാററ, ചെറിയ ബീവി
No comments:
Post a Comment