Latest News

ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈസര്‍ ടി.വി.കമലാക്ഷന്‍ നിര്യാതനായി

ഉദുമ: ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈസര്‍ നാലാംവാതുക്കല്‍ രാമചന്ദ്രലയത്തില്‍ ടി.വി.കമലാക്ഷന്‍ (67) നിര്യാതനായി. പരേതനായ ടി.വി.കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്.[www.malabarflash.com]

ബാര മുക്കുന്നോത്ത് കാവ് ഭരണ സമിതി അംഗം, കാവ് അയ്യപ്പസേവാസമിതി പ്രസിഡന്റ്, കുണ്ടോളംപാറ കാഴ്ച കമ്മിറ്റി ഖജാന്‍ജി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഭാര്യ: കലാവതി. മക്കള്‍: കാജല്‍, കിഷോര്‍, കിരണ്‍,
മരുമക്കള്‍: ബിജു, സന്ധ്യ.
സഹോദരങ്ങള്‍: രാമചന്ദ്രന്‍, നളിനി, പദ്മിനി, സരള, പരേതരായ ഹരിദാസ്, ബാലഗോപാലന്‍, വാസു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.