ബംഗളുരു: ഭൂരപക്ഷം തെളിയിക്കാനാവാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജി.
Subscribe to:
Post Comments (Atom)


No comments:
Post a Comment