ഉദുമ: ജെ.സി.ഐ പാലക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ജെ.സി.ഐ ഓഫീസില്‍ നടന്ന സംഗമം ഡോ: നൗഫല്‍ കളനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് സ്വാഗതം പറഞ്ഞു. സെക്രട്ടറി രഞ്ജിത്ത് കുമാര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ.വി അഭിലാഷ്, അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
വി. വേണുഗോപാല്‍, കെ. വിജയന്‍, സതീഷ് പൂര്‍ണ്ണിമ, കെ.വി. സുരേഷ് കുമാര്‍, ജയപ്രകാശ്, എന്‍.അശോകന്‍, പി.സനില്‍, രാജേഷ്, മുഹമ്മദ് ഷാഫി ,മുഹമ്മദ് അഷറഫ്, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, കെ.ബി അബ്ദുല്‍ മജീദ്, മുഹമ്മദ് കുഞ്ഞി, മുരളി ട്യുട്ടിന്‍, പി.കെ അബ്ദുല്‍ അസീസ്, കെ.വി സജീഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് മാങ്ങാട്, സുബൈര്‍ കേരള, ടി.വി മുരളീധരന്‍, കെ. പ്രമോദ്, സി. അജിത്ത് കളനാട് സംബന്ധിച്ചു.
No comments:
Post a Comment