ഉദുമ: തീവണ്ടി യാത്രക്കിടെ കാണാതായ എറണാകുളം സ്വദേശിയെ ഉദുമയില്‍ റെയില്‍വേ പാളത്തിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
എറണാകുളം തൃക്കാക്കരയിലെ ജോസ് കുര്യ(79)നാണ് മരിച്ചത്. തീവണ്ടിയില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. മൂഡബിദ്രിയിലെ സ്വകാര്യ കോളേജിന്റെ അഡ്മിഷന്‍ കോര്‍ഡിനേറ്ററാണ്.
എറണാകുളം തൃക്കാക്കരയിലെ ജോസ് കുര്യ(79)നാണ് മരിച്ചത്. തീവണ്ടിയില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. മൂഡബിദ്രിയിലെ സ്വകാര്യ കോളേജിന്റെ അഡ്മിഷന്‍ കോര്‍ഡിനേറ്ററാണ്.
ബുധനാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു. മറ്റു രണ്ടുപേരും ഒപ്പം ഉണ്ടായിരുന്നു. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വെച്ചു പ്രാഥമികാവശ്യത്തിനു പോയത്തിനിടയില്‍ കാണാതാവുകയുണ്ടായി. ഇതേ തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ കാഞ്ഞങ്ങാട് ഇറങ്ങി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയിരുന്നു.
അതിനിടയിലാണ് ഉദുമ പള്ളത്ത് റെയില്‍വേ പാളത്തിനരികില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: റോസ്ലി. മക്കള്‍: ബീന, ഷിജു.
അതിനിടയിലാണ് ഉദുമ പള്ളത്ത് റെയില്‍വേ പാളത്തിനരികില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: റോസ്ലി. മക്കള്‍: ബീന, ഷിജു.
No comments:
Post a Comment