Latest News

ക​ണ്ണൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലില്‍ ആണ് സംഭവം.[www.malabarflash.com] 

പനത്തുറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് അറസ്റ്റു ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.