ന്യൂഡൽഹി∙ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യമാതാവിനെ കൊന്നു. ഡൽഹിയിലെ കേശവ്പുരത്താണു സംഭവം.[www.malabarflash.com]
ഗർഭിണിയായ ഭാര്യയോടു ഭർത്താവ് അഫ്റോസ് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാൻ ഇരുവരും താമസിക്കുന്ന വീട്ടിൽ എത്തിയതായിരുന്നു ഭാര്യാമാതാവ്.
തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ആക്രമണത്തിനിടെ പരുക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യത്തിനുശേഷം ഒളിവിൽ പോയ അഫ്റോസിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

No comments:
Post a Comment