Latest News

പെരുമ്പാവൂരിൽ ഡിഗ്രി വിദ്യാർഥിനിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ പെൺകുട്ടിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

ആക്രമണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ആക്രമണത്തിനിടെ പെൺകുട്ടിയുടെ അച്ഛനും പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതിയെ പിടികൂടാൻ ശ്രമിച്ച മറ്റ് രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.