കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. കൊട്ടാരക്കോത്ത് പടപ്പനാനിയിൽ സിനേഷ്-സൗമ്യ ദമ്പതികളുടെ മകൻ ഫെലിക്സ് ആണ് മരിച്ചത്.[www.malabarflash.com]
താമരശ്ശേരി ആലപ്പടിമേലുള്ള അമ്മവീട്ടിൽ വന്നതായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിനാണ് മുറ്റത്ത് കളിക്കുന്നതിനിടെ തലകീഴായി ബക്കറ്റിലേക്ക് വീണത്. വീട്ടുകാർ കണ്ടപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
സഹോദരി: ജൊവാന.

No comments:
Post a Comment