Latest News

മാഗസിന്‍ പ്രകാശനം ചെയ്തു

കാസറകോട് : എം. ഐ. സി ആര്‍ട്‌സ് & സയന്‍സ് കോളേജ് 2017-2018 യൂണിയന്‍ മാഗസിന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍നല്‍കി കൊണ്ട് മാധ്യമ പ്രവര്‍ത്തകനും സാഹിത്യവേദി ജില്ലാ പ്രസിഡന്റുമായ റഹ്മാന്‍ തായലങ്ങാടി പ്രകാശനം ചെയ്തു.[www.malabarflash.com]

ഫിറോസ് ചെര്‍ക്കള, ഉവൈസ് പി വി, ഇല്ല്യാസ് ആലംപാടി, ഇന്‍ഷാദ് അലി ചെര്‍ക്കള, യാസര്‍ ഫംഷീദ് പാണലം, ജൗഹര്‍ അണങ്കൂര്‍, നവാസ് ചെര്‍ക്കള, റംഷീദ് നാലാംവാതുക്കല്‍, ഫഹദ്, സാബിത് ചെടേക്കാല്‍, അബ്ദുല്‍ കാദര്‍ ഇ യൂ, ചെക്കു പള്ളങ്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.