കാസര്‍കോട്: രണ്ട് മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് മൂന്ന് വയസ്സായ മകനെയും കൂട്ടി 32 കാരിയായ ഭര്‍തൃമതി 22 വയസ്സുളള യുവാവിനൊപ്പം ഒളിച്ചോടി. ബേവിഞ്ചയിലെ ഗള്‍ഫുകാരനായ നിസാറിന്റെ ഭാര്യ ഫാത്തിമത്ത് തസ്‌നി, മകന്‍ നബ്ഹാന്‍ (മൂന്ന് വയസ്) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കാണാതായത്.[www.malabarflash.com]
4 പേജുളള കത്തെഴുതിവെച്ചാണ് യുവതി വീടുവിട്ടിറങ്ങിയത്. ഒമ്പതും ആറും വയസുള്ള രണ്ട് പെണ്‍മക്കളെ വീട്ടിലാക്കിയാണ് യുവതി ഇളയകുഞ്ഞിനെയും കൂട്ടി സ്ഥലംവിട്ടത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദുമ സ്വദേശിയായ 22 കാരനോടൊപ്പം പോയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. യുവാവുമായി ഭര്‍തൃമതി ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
ഗോവയില്‍ ജോലിക്ക് പോവുന്നെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവ് 11 മണിയോടെ ചില സുഹൃത്തുക്കളെ വിളിച്ച് കാസര്‍കോട്ടേക്ക് കൊണ്ടുവിടാന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തിററുണ്ട്.
അതേ സമയം യുവതി എഴുതിയെതെന്ന് കരുതുന്ന നാല് പേജുളള കത്ത് വീട്ടില്‍ നിന്നും കണ്ടെത്തി. എന്നെ ആരും അന്വേഷിക്കരുത്, അന്വേഷിച്ച് വന്നാല്‍ ഞാന്‍ മരിക്കും എന്ന് തുടങ്ങുന്ന യുവതിയുടെ കത്തില്‍ ജീവിതത്തില്‍ കൂറെ സഹിച്ചെന്നും ഇനി സഹിക്കാന്‍ പററില്ലെന്നും അത് കൊണ്ട് എനിക്ക് സമാധാനം കിട്ടുന്ന ഒരിടത്തേക്കാണ് ഞാന്‍ പോകുന്നതെന്നും കുറിച്ചിട്ടുണ്ട്... എല്ലാവര്‍ക്കും വേണ്ടി ഇത്ര കാലം ജീവിച്ചു. എനി എനിക്ക് വേണ്ടി കുറച്ചു സമയം തരൂ...എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്.

No comments:
Post a Comment