Latest News

നാലാംവാതുക്കലിലെ കേശവന്‍ ആചാരി നിര്യാതനായി

ഉദുമ: വലിയ വളപ്പിലെ പരേതനായ കുഞ്ഞമ്പു ആചാരിയുടെ മകന്‍ നാലാം വാതുക്കല്‍ സര്‍ക്കാര്‍ ആസ്പത്രിക്കു സമീപത്തെ കേശവന്‍ ആചാരി (65) നിര്യാതനായി.[www.malabarflash.com]

ഭാര്യ. കാര്‍ത്യായനി. മക്കള്‍: നിര്‍മ്മല, മധു, അനിത. മരുമക്കള്‍: മോഹന്‍, മണി. അമ്മ: പരേതയായ അമ്മാറമ്മ. സഹോദരങ്ങള്‍: കുഞ്ഞമ്മ, ചന്ദ്രാവതി, സരോജനി, നാരായണന്‍ (റിട്ട. മിലട്ടറി), ഗോപാലന്‍, പത്മിനി, പവിത്രന്‍ (യു. ഇ.എ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.