ഉദുമ: കെ എം സി സി അബൂദാബി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ എം എസ് എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "സഹപാഠിക്കൊരു കൈതാങ്ങ് " യൂണിഫോം വിതരണവും എ പ്ലസ് മീറ്റും സംഘടിപ്പിച്ചു.[www.malabarflash.com]
പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി ഉദ്ഘാടന ചെയ്തു. സലീം നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം പള്ളങ്കോട് മോട്ടിവേഷന്‍ ക്ലാസ്സ് എടുത്തു.
ഹയര്‍ സെക്കണ്ടറി വിഭാഗം യൂണിഫോം മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി എം ഷരീഫ് കാപ്പില്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍ നായര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗം യൂണിഫോം കെ എം സി സി അബൂദാബി ഉദുമ മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍ ഹെഡ് മാസ്റ്റര്‍ പി വി മധുസൂധരനും കൈമാറി.

ബേക്കല്‍ സബ്ബ് ഇന്‍സ്പക്ടര്‍ വിനോദ് കുമാര്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബാംബ്രാണ, എം എച്ച് മുഹന്മദ് ക്കുഞ്ഞി, സ്വാദിഖ് പാക്യാര, എം എച്ച് ഹനീഫ മുക്കുന്നോത്ത്, കരീം നാലാംവാതുക്കല്‍, ഗംഗാധരന്‍ പാലക്കുന്ന്, അഷ്‌റഫ്, ജയന്തി, വീനോദ് , അഭിരാം, ഹസീബ് ടി കെ, ആബിദ് മങ്ങാട്, അഷ്‌റഫ് ബോവിക്കാനം, ജിയാദ് നാലാംവാതുക്കല്‍, ഫായിസ് മുക്കുന്നോത്ത്, ഫഹദ് ഉദുമ, അസ്‌വാദ് നാലാം വാതുക്കല്‍, ജൗഹര്‍ തേക്കേക്കര സംബന്ധിച്ചു.
ജൗഹര്‍ ഉദുമ സ്വാഗതവും, റംഷീദ് നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.
ജൗഹര്‍ ഉദുമ സ്വാഗതവും, റംഷീദ് നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment