Latest News

ആറാട്ടുകടവ് വെടിത്തറക്കാലിലെ സുമതി നിര്യാതായായി

ഉദുമ: ആറാട്ടുകടവ് വെടിത്തറക്കാലിലെ പരേതനായ ഗണേശന്റെ ഭാര്യ സുമതി (83) നിര്യാതായായി.[www.malabarflash.com]

മക്കള്‍: കല്യാണി, ശ്യാമള, സതീശന്‍, രാഘവന്‍, ശാരദ, സുകുമാരന്‍, ലതാമണി. മരുമക്കള്‍: നാരായണന്‍, സുന്ദരന്‍, സരോജിനി, രാധ, രമ്യ, പരേതരായ അയിത്താന്‍, ദേവദാസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.