യമഹയുടെ ഏറ്റവും പുതിയ മോഡലായ റേ ZR 110 സ്ട്രീറ്റ് റാലി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്.[www.malabarflash.com]
റേ ZR 110 സ്ട്രീറ്റ് റാലി കൂടാതെ യമഹയുടെ R 15 V 3.0, 2018 യമഹ R 3 എന്നീ രണ്ടു മോഡലുകളെ കൂടി കഴിഞ്ഞ ദിവസത്തെ എക്‌സ്‌പോയില്‍ യമഹ അവതരിപ്പിച്ചിരുന്നു.
ധാരാളം പുതുമകള്‍ വരുത്തിയാണ് റേ ZR 110 സ്ട്രീറ്റ് റാലി പതിപ്പ് യമഹ അവതരിപ്പിച്ചിരിക്കുന്നത്. 110 സി സി യാണ് ടൂവീലറാണ് റേ ZR 110. സ്‌പോര്‍ട്ടി ലുക്കാണ് പുതിയ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. കറുപ്പും ചുവപ്പും ചേര്‍ന്ന കളറാണ് റേ ZR 110 ന്. ഭാവിയില്‍ കൂടുതല്‍ നിറങ്ങളില്‍ ഈ വണ്ടി നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും കറുപ്പിലാണ് ഇവയ്ക്ക് കൂടുതല്‍ ഭംഗി.
113 സി സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറുള്ള ZR 110ന് 7.2 PS പവറും 8.1 Nm torque ആണുള്ളത്. യമഹയുടെ റേ ZR നെക്കാളും ഭാരത്തിന്റെ കാര്യത്തില്‍ അല്പം വ്യത്യാസം പുതിയ മോഡലില്‍ ഉണ്ട്. 55,898 രൂപയാണ് വണ്ടിയുടെ എക്‌സ്‌ഷോറൂം വില.

No comments:
Post a Comment