ഷാര്‍ജ: എരോല്‍ സുന്നി സെന്ററിന്റെ യു.എ.ഇ കമ്മിററി നിലവില്‍ വന്നു. വെളളിയാഴ്ച ഷാര്‍ജയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.[www.malabarflash.com]
നൗഷാദ് ഇ.എ (ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് പി, അബ്ദുല്‍ ഖാദിര്‍ ആലി (വൈ.ചെയര്‍മാന്‍), അഹമ്മദ് കബീര്‍ പി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ഷെരീഫ് കെ.എം, ഷിഹാബുദ്ദീന്‍. പി (കണ്‍വീനര്‍), നൗഫല്‍ എരോല്‍ (ഫിനാന്‍സ് സെക്രട്ടറി).
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അബൂബക്കര്‍. കെ.എ, ജമാല്‍.കെ, സലാം കെ.എ, അഷ്‌റഫ് കെ.എ, അബൂബക്കര്‍. പി, ഷെരീഫ് എന്‍.എ
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അബൂബക്കര്‍. കെ.എ, ജമാല്‍.കെ, സലാം കെ.എ, അഷ്‌റഫ് കെ.എ, അബൂബക്കര്‍. പി, ഷെരീഫ് എന്‍.എ
No comments:
Post a Comment