ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹി കേരള ഹൗസിൽ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയിൽ. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമൽരാജാണ് അറസ്റ്റിലായത്.[www.malabarflash.com]
മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാർ കീഴ്പ്പെടുത്തി ഡൽഹി പോലീസിനു കൈമാറി.
ജീവിക്കാൻ മറ്റ് മാർഗമില്ലെന്നും ജോലി ചെയ്യാൻ അനുവദിക്കണമെന്നും തന്റെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് ആരോപിച്ചു.

No comments:
Post a Comment