കാസര്‍കോട്: എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയുമായിരുന്ന പി ഇ താജുദ്ധീന്‍ (51)നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെ ചൂരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]
കാസര്‍കോട് ഗവണ്മന്റ് കോളേജില്‍ പഠിക്കുന്ന സമയത്ത് എസ് എസ് എഫിലുടെ സുന്നി പ്രസ്ഥാനിക വേദിയില്‍ സജ്ജീവമായ പി എ താജുദ്ദീന്‍ എസ് എസ് എഫ് കാസര്‍കോട് താലൂക്ക് ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, കാസര്‍കോട് ഡിവിഷന്‍ പ്രഥമ പ്രസിഡന്റ് തുടങ്ങിയ സ്ഥാനം വഹിച്ചിരുന്നു.

ഇടക്കാലത്ത് യു എ ഇയില്‍ അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി നോക്കിയിരുന്നു. അവിടെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ കാസര്‍കോട് സര്‍ക്കിള്‍ എസ് വൈ എസ് പ്രസിഡന്റായ താജുദ്ധീന്‍ സോണ്‍ സെക്രട്ടറി, ജില്ലാ അഡ്മിനിസ്ട്രഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്. നല്ല എഴുത്തുകാരനും ട്രൈനറുമായിരന്നു. മുമ്പ് നാട്ടില്‍ ട്യൂഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു.
മുമ്പ് തെരുവത്ത് ഹന്ന മൂലയിലായുരുന്നു താമസം.ഈ അടുത്ത കാലത്താണ് ചൂരിയിലേക്ക് താമസം മാറ്റിത്.
പരേതനായ തായലങ്ങാടിയിലെ പി കെ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിശ തെരുവത്ത്. മക്കളില്ല. സഹോദരങ്ങള്‍: മുഹമ്മദ് അബ്ദുല്‍ ഗനി കാഞ്ഞങ്ങാട്, പി ഇ അബ്ദുല്‍ ഖാദില്‍ തെരുവത്ത്(കുവൈറ്റ്്) മുഹമ്മദ് അശ്രഫ് മുസ്ലിയാര്‍ എരിയാല്‍, അബൂബക്കര്‍ ഇസ്സത്ത് നഗര്‍, പരേതയായ നഫീസ.
പി ഇ താജുദ്ധീന്‍ വിനയം കൊണ്ടും ത്യാഗ നിര്‍ഭയമായ പ്രവര്‍ത്തനം കൊണ്ടും മാതൃക കാട്ടുയ സജ്ജീവ സുന്നി പ്രവര്‍ത്തകനായുരുന്നുവെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.

No comments:
Post a Comment