Latest News

കെ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ സഹോദരി തമ്പായിയമ്മ നിര്യാതയായി

പള്ളിക്കര: ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ സഹോദരി തമ്പായിയമ്മ (77) നിര്യാതയായി. പരേതനായ ആലക്കോട് കൃഷ്ണന്‍ മണിയാണിയുടെ ഭാര്യയാണ്.[www.malabarflash.com]

മക്കള്‍: ശശാങ്കന്‍, ബാലകൃഷ്ണന്‍, ബാലഗോപാലന്‍ (ജില്ലാ ബാങ്ക് ജീവനക്കാരന്‍).
മരുമക്കള്‍: സുധ (ഗോളിയടുക്കം, കാറഡുക്ക), ദീപ, അനീഷ.
മറ്റു സഹോദരങ്ങള്‍: കെ കൃഷ്ണന്‍ (പൂതങ്ങാനം), നാരായണന്‍, ദാമോദരന്‍, നാരായണി, കാര്‍ത്യായനി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.