ബേഡകം: പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം ബീംബുങ്കാല്‍ ലോക്കല്‍ സെക്രട്ടറിയുമായ പായം സുകുമാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് നടത്ത അന്വേഷണത്തിനിടെയാണ് വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ; ഗിരിജ മക്കള്‍; അഭിമന്യു, തേജസ്


No comments:
Post a Comment