Latest News

പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയില്‍

ഉദുമ: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]

മലപ്പുറം സ്വദേശിയും വര്‍ഷങ്ങളായി പാലക്കുന്ന് അങ്കക്കളരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബൂബക്കറിന്റെ മകന്‍ മുനീറിനെ (39)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 
പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറാണ് മുനീര്‍. 

ബുധനാഴ്ച രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭാര്യ: റമീസ. മക്കള്‍: റംഷാദ്, തസ്നീം. സഹോദരങ്ങള്‍: സുഹ്റ, മൈമൂന, അമീന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.