Latest News

എം ബി ബാലകൃഷ്‌ണൻ രക്തസാക്ഷി ദിനാചരണം

ഉദുമ: തിരുവോണ ദിവസം കൊല്ലപെട്ട മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്‌ണന്റെ അഞ്ചാം രക്തസാക്ഷി ദിനം ഞായറാഴ്‌ച 16ന്‌ വിവിധ പരിപാടികളോടെ ആചരിക്കും.[www.malabarflash.com]

രാവിലെ എട്ടിന്‌ സ്‌മൃതി മണ്ഡപത്തിൽ പതാകയുർത്തിലും പുഷ്‌പാർചനയും അനുസ്‌മരണവും നടത്തും. വൈകിട്ട്‌ അഞ്ചിന്‌ മാങ്ങാട്‌ വില്ലേജല്ലോഫീസ്‌ പരിസരത്ത്‌ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എംപി ഉദ്‌ഘാടനം ചെയ്യും. 

വൈകിട്ട്‌ നാലിന്‌ കൂളിക്കുന്ന്‌ കേന്ദ്രീകരിച്ച്‌ പൊതുപ്രകടനം ആരംഭിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.