പള്ളിക്കര: പ്രതിസന്ധി ഘട്ടങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകര്‍ന്ന നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള എന്ന് ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന് പറഞ്ഞു.[www.malabarflash.com]
മുസ്ലിം ലീഗ് പിളര്‍ന്ന് അഖിലേന്ത്യ ലീഗും, നാഷണല്‍ ലീഗും രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ഉറച്ചുനിന്ന് ധീരമായ നേതൃത്വം നല്കിയ ചെര്‍ക്കളം പാര്‍ട്ടി അണികള്‍ക്ക് എന്നും ആവേശമായിരുന്നു. എം.സി പറഞ്ഞു.
പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി പൂച്ചക്കാട് തെക്കുപുറം ടി.പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുള്ള അനുസ്മരണവും പ്രാര്‍ത്ഥനാ സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എ.പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലിക്ക് ചടങ്ങില്‍ സ്വീകരണം നല്കി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് മരിക്കെ, വി.കെ.പി ഹമീദലി, മൂസാബി ചെര്‍ക്കള, കെ. മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, വൈസ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, അസീസ് കളത്തൂര്‍, ബഷീര്‍ കല്ലിങ്കാല്‍, ആബിദ് ആറങ്ങാടി, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, ടി.പി കുഞ്ഞബ്ദുല്ല ഹാജി, സോളാര്‍ കുഞ്ഞാമദ് ഹാജി, ബി.എം.എ ഖാദര്‍, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, എം.പി ഖാലിദ്, ടി.എം ഷുഹൈബ്, ഹസന് നെക്കര, ജാഫര്‍ എരിയാല്‍, എ.എം ഇബ്രാഹിം, എരോല്‍ മുഹമ്മദ് കുഞ്ഞി, അസീസ് കീഴൂര്‍ പ്രസംഗിച്ചു.

No comments:
Post a Comment