നീലേശ്വരം: തുരുത്തി നെല്ലിക്കാതുരുത്തി കഴകം ക്ഷേത്ര സ്ഥാനികന് പളളിക്കര ചെമ്മാക്കരയിലെ എം അപ്പുക്കുട്ടന് കാരണവര്‍ (89) നിര്യാതനായി.[www.malabarflash.com]
രണ്ടു പതിറ്റാണ്ടിലേറെ നെല്ലിക്കാതുരുത്തി കഴകത്തിലെ സ്ഥാനികനായിരുന്ന ഇദ്ദേഹം രണ്ട് പെരുങ്കളിയാട്ടങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
ഭാര്യ: മഠത്തില്‍ ഭാരതി( കയ്യൂര്‍ രക്തസാക്ഷി മഠത്തില്‍ അപ്പുവിന്റെ മരുമകള്‍ )
മക്കള്‍: ജയരാജന്, പവിത്രന് (ബഹറൈന്‍) കനകാംബരന്, (കെ പി വി യു ജില്ലാ സെക്രട്ടറി, വിനോദ് (മൈമൂണ്സ്റ്റുഡിയോ,നീലേശ്വരം), വത്സല ( ചെമ്മാക്കര), സുഗന്ധി (കോടോത്ത്), പരേതനായ സുധാകരന്.
മരുമക്കള്‍: ഭാനുമതി കരിവെള്ളൂര്‍, പാലത്തേര.ഉഷ മടക്കര, ഷീജ പത്തനംതിട്ട. ഷീബ പഴനെല്ലി, ശ്രീധരന് മുക്കട, രജിത മേല്‍പ്പറമ്പ് ,മധു കോടോത്ത്.
സഹോദരങ്ങള്‍: നാരായണി (കിണാവൂര്‍), കെ.പി. ഗോപാലന്, ബാലകൃഷ്ണന്, ശാരദ (പാലായി), രാഘവന്, നാരായണന്, ജാനകി, സുധാകരന്, പ്രഭാകരന്, ഭാസ്കരന്, കരുണാകരന്, പരേതരായ കുഞ്ഞമ്പു അന്തിത്തിരിയന്, കിണാവൂര്‍,കുമാരന്.


No comments:
Post a Comment