ബേക്കൽ: കാഞ്ഞങ്ങാട്ടെ പ്രശസ്തമായ കെ കെ പുര കുംടുംബാംഗവും, മുംബൈയിലെ പ്രമുഖ വ്യാപാരിയുമായ ബേക്കൽ മുഹമ്മദ് സലീം പാഷ(70)നിര്യാതനായി.[www.malabarflash.com]
പരേതനായ കെ.കെ. അഹമ്മദിന്റെ (മുംബൈ) മകനാണ്. സ്വന്തം ഉടമസ്ഥതയിലുള്ള മൈസൂരിലെ അമ്പിളി റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും. സഹോദരങ്ങൾ: അബ്ദുല്ല (മൈസൂർ), സാഹിറ (ബല്ലാക്കടപ്പുറം), സാബിറ (ബംഗളം)


No comments:
Post a Comment