Latest News

പിഞ്ചുകു‍ഞ്ഞ് കുളത്തിൽ വീണു മരിച്ചു

തൃക്കരിപ്പൂർ: കളിക്കുന്നതിനിടെ കുളത്തിൽ വീണു കുട്ടി മരിച്ചു. പടന്ന വടക്കെക്കാട്ടെ കെ.എം.സി.സിദ്ദീഖ്–ഫർഹത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഷാസി (രണ്ടര വയസ്സ്) ആണു മരിച്ചത്.[www.malabarflash.com] 

വൈകിട്ടു വീടിനടുത്തുള്ള പള്ളിക്കുളത്തിലാണ് അപകടം. കബറടക്കം നടത്തി. സഹോദരൻ: ഫഹീം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.