Latest News

ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ജനമുന്നേറ്റ യാത്രയുടെ സദസിലേക്ക് മദ്യക്കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍.വിനേഷ്(38)എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആനാവൂര്‍ നാഗപ്പന്‍ സംസാരിക്കവെയാണ് വിനേഷ് ബിയര്‍ കുപ്പിയെറിഞ്ഞത്.[www.malabarflash.com]

ആറ്റിങ്ങല്‍ ബി സത്യന്‍ എംഎല്‍എ നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ വേദിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പാര്‍്ട്ടി ഓഫീസിന് സമീപത്തുനിന്നുമാണ് കുപ്പിയേറുണ്ടായത്. എറിഞ്ഞ കുപ്പി എംഎല്‍എയുടെ ദേഹത്ത് പതിച്ചെങ്കിലും പരുക്കേറ്റില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.