ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം 2019 ജനുവരിയില്‍ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ കെഎംസിസി സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു.[www.malabarflash.com]
പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഹുസൈനര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഒ.കെ ഇബ്രാഹിം, ഹനീഫ ചെര്‍ക്കള, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ധീന്‍, റാഫി പള്ളിപ്പുറം, അബ്ബാസ് കളനാട്, ഷംസീര്‍ അഡൂര്‍, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, അസ്‌ലം പാക്യര, അഷ്റഫലി പള്ളങ്കോട്, ആരിഫ് ചെരുമ്പ, റൗഫ് കെ.ജി.എന്‍. സിദ്ദീഖ് അഡൂര്‍, ഷബീര്‍ കീഴൂര്‍, സി.എ ബഷീര്‍ പള്ളിക്കര പ്രസംഗിച്ചു.
No comments:
Post a Comment