Latest News

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാത ഈ വര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്.[www.malabarflash.com] 

515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേരള റെയില്‍വേ ഡെവലപ്മ​െൻറ്​ കോര്‍പറേഷനാകും ഇതി​ന്റെ  ചുമതല. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന്  തോമസ് ഐസക്ക് അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.