Latest News

ചേററുകുണ്ട് അക്രമം; ഏഴു കേസുകള്‍, 500 പ്രതികള്‍

ബേ​​​ക്ക​​​ൽ: ന​​​വോ​​​ത്ഥാ​​​ന വ​​​നി​​​താ​​​മ​​​തി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചേ​​​റ്റു​​​കു​​​ണ്ടി​​​ലു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ബേ​​​ക്ക​​​ൽ പോ​​​ലീ​​​സ് ഏ​​​ഴു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 20 ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന മ​​​റ്റ് 500 പേ​​​രെ​​​യും പ്ര​​​തി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് കേ​​​സ്.[www.malabarflash.com]

ഏ​​​ഴു കേ​​​സു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം പോ​​​ലീ​​​സ് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത​​​താ​​​ണ്. ത​​​ട്ടു​​​ക​​​ട തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ച്ച​​​ത്, പോ​​​ലീ​​​സ് വാ​​​ഹ​​​നം ത​​​ക​​​ർ​​​ത്ത​​​ത്, പോ​​​ലീ​​​സു​​​കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത് എ​​​ന്നി​​​വ​​​യാ​​​ണി​​​ത്.

സി​​​പി​​​എം ഉ​​​ദു​​​മ ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി കെ.​​​മ​​​ണി​​​ക​​​ണ്ഠ​​​നെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വം, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം, സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു​​​ള്ള കേ​​​സു​​​ക​​​ൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.