ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരായ വീട്ടമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സുദാന്‍ പൗരന് കൊല്ലപ്പെട്ടു. കുത്തേറ്റ ഇന്ത്യക്കാരിയും മകളും പരിക്കുകളോട ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [www.malabarflash.com]
അല്‍ ബുതീന പ്രദേശത്തുള്ള താമസ കെട്ടിടത്തിലാണ് സുദാന്‍ പൗരന് കുത്തേറ്റ് മരിച്ചത്. മറ്റൊരു സുദാനി പൗരനാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി പോലീസിന് കീഴടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷാര്‍ജ പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment