Latest News

വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹരമായി സ്വര്‍ണം നല്‍കാന്‍ കോടതി വിധി

കുവൈത്ത് സിറ്റി: കുവൈത്തിലെ വതാനിയ എയര്‍വേസ് യാത്രക്കാര്‍ക്ക് നഷ്ട്ടപരിഹരമായി സ്വര്‍ണം നല്‍കാന്‍ കോടതി വിധി. ഇസ്താംബൂളിലേക്ക് പോയ മൂന്ന് യാതക്കാര്‍ക്കാണ് നഷ്ടപരിഹാരമായി സ്വര്‍ണം നല്കാന്‍ കോടതി വധിച്ചത്.[www.malabarflash.com]

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് കുവൈത്തിലെ വതാനിയ എയര്‍വെയ്സിനെതിരെ കോടതി വിധി.യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് വതാനിയ എയര്‍വെയ്സെിനെതിരെ കോടതിയെ സമീപിച്ച മൂന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി .

ഓരോ യാത്രക്കാരനും 2, 71.825 കുവൈറ്റ് ദിനാര്‍ വിലവരുന്ന സ്വര്‍ണം നല്‍കാനാണ് വിധി.

1999 മെയ് 28 ന് മോണ്‍ട്രീല്‍ കുവൈറ്റ് ഒപ്പ് വച്ച എയര്‍ ട്രാന്‍സ്പോര്‍ട് മാനദണ്ഡങ്ങളനുസരിച്ചാണ് കോടതി വിധിയുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.