പന്നി പുറകേ ഓടി തേറ്റകൊണ്ട് വെട്ടുകയായിരുന്നു.വലത്തേ കാല്‍മുട്ടിന് ആഴത്തില്‍ മുറിവേറ്റു. പിന്നീട് ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം നടത്തുന്നതിനായി പമ്പയില്‍ എത്തിയപ്പോഴാണ് പന്നി ഹരികുമാറിനെ ആക്രമിച്ചത്.
ശബരിമലയില പ്രതിഷേധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഹരികുമാർ. പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാന്‍ ആകാതെ ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി.
No comments:
Post a Comment