Latest News

ആലുരിലെ മുക്രി അഹ്മ്മദ് ഹാജി നിര്യാതനായി

ബോവിക്കാനം: ആലൂരിലെ മുക്രി അഹ്മദ് ഹാജി (84) നിര്യാതനായി. പരേതരായ മുക്രി അബ്ദുള്‍ ഖാദര്‍,ആയിശ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ആലൂര്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, മീത്തല്‍ ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട്, ബാവിക്കര ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷന്‍, മുളിയാര്‍ പഞ്ചായത്ത് ആലൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടണ്ട്.
ഭാര്യ; ഖദീജയാണ്, സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മൊയ്തു, അബ്ദുല്ല, അബ്ദുള്‍ റഹ്മാന്‍ ഹാജി, ഉമ്മര്‍, മഹ്മൂദ്, അബൂബക്കര്‍, ഇബ്രാഹിം, ഖദിജ, ഹമീദ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.