തിരുവനന്തപുരം: ഭാര്യയുടേയും ഭാര്യാ പിതാവിന്റെയും ഭാര്യയുടെ സഹോദരിയുടേയും പേരില്‍ കുറ്റം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി ഹരിയാണ് ആത്മഹത്യ ചെയ്തത്.[www.malabarflash.com]
ഓട്ടോ ഡ്രൈവറായിരുന്ന ഇയാള്‍ ആത്മഹത്യയ്ക്ക് മുമ്പേ ചില കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചിരുന്നു. എന്തുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നും ഹരി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
അതേസമയം, ഹരിയെ പിന്തുണച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ കമന്റുകള്‍ വന്നിട്ടുണ്ട്. ഹരി പറയുന്നതുതന്നെയാണോ യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്ന് വ്യക്തതയില്ല.
ഹരിയെ ഭാര്യ മര്‍ദ്ദിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഹരിയുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

No comments:
Post a Comment