ഉദുമ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്ലാമിക് കലാ മേളയില്‍ സീനിയര്‍ വിഭാഗം പോസ്റ്റര്‍ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഹാഫിസിനെ ബെസ്റ്റ് ഫ്രണ്ട്‌സ് അനുമോദിച്ചു.[www.malabarflash.com]
പൈകത്ത് വളപ്പില്‍ അബ്ദുള്ള ഹാജി ക്യാഷ് അവാര്‍ഡും, കോട്ടിക്കുളം മുസ്ലിം ജമാഅത് പ്രസിഡന്റ് യു.കെ മുഹമ്മദ് ഹാജി ഉപഹാരം നല്‍കി. സ്റ്റേഷന്‍ പള്ളി ഖത്തീബ് ശാഹുല്‍ ഹമീദ് ദാരിമി അനുമോദന പ്രസംഗം നടത്തി.
തിരുവക്കോളി ഹനീഫ ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹാഫിസ്
No comments:
Post a Comment