Latest News

പാക് അനുകൂല മുദ്രാവാക്യവും ബോംബ് ഭീഷണിയും; വർഗീയ സംഘർഷത്തിന് ശ്രമിച്ചയാൾ അറസ്​റ്റിൽ

ബം​​ഗ​​ളൂ​​രു: പു​​ല്‍വാ​​മ ആ​​ക്ര​​മ​​ണ​​ത്തിന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ പാ​​ക് അ​​നു​​കൂ​​ല മു​​ദ്രാ​​വാ​​ക്യ​​വും ബോം​​ബ് ഭീ​​ഷ​​ണി​​യും മു​​ഴ​​ക്കി, വ​​ര്‍ഗീ​​യ സം​​ഘ​​ര്‍ഷ​​ത്തി​​ന് ശ്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്​​​റ്റി​​ല്‍. ഉ​​ഡു​​പ്പി സ്വ​​ദേ​​ശി​​യാ​​യ ശ്രീ​​ജ​​ന്‍ കു​​മാ​​ര്‍ പൂ​​ജാ​​രി​​യാ​​ണ്​ (18) അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്.[www.malabarflash.com]

‘പാ​​കി​​സ്താ​​ൻ സി​​ന്ദാ​​ബാ​​ദ്’ എ​​ന്ന് മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചു​​കൊ​​ണ്ടാ​​ണ് വീഡിയോയി​​ൽ യു​​വാ​​വ് ഭീ​​ഷ​​ണി മു​​ഴ​​ക്കു​​ന്ന​​ത്. പാ​​കി​​സ്താ​​ൻ അ​​നു​​കൂ​​ല മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യ​​ശേ​​ഷം ഹി​​ന്ദു പെ​​ണ്‍കു​​ട്ടി​​ക​​ളെ ലൈം​​ഗി​​ക​​മാ​​യി ആ​​ക്ര​​മി​​ക്കു​​മെ​​ന്നും പ്ര​​ദേ​​ശ​​ത്തെ ക​​ട​​ക​​ൾ ത​​ക​​ർ​​ക്കു​​മെ​​ന്നും മു​​ഖം മ​​റ​​ച്ചു​​കൊ​​ണ്ടു​​ള്ള വീഡി​​യോ​​യി​​ൽ യു​​വാ​​വ് പ​​റ​​യു​​ന്നു​​ണ്ട്.

1.24 മി​​നി​​റ്റു​​ള്ള വീഡി​​യോ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് യു​​വാ​​വ് ഫേ​​സ്​​​ബു​​ക്കി​​ൽ പോ​​സ്​​​റ്റ് ചെ​​യ്ത​​ത്. ത​​ങ്ങ​​ളു​​ടെ അ​​ടു​​ത്ത ല​​ക്ഷ്യം ഉ​​ഡു​​പ്പി​​യി​​ലെ മാ​​ൽ​​പെ ബീ​​ച്ചാ​​ണെ​​ന്നും അ​​വി​​ടെ ബോം​​ബ് സ്ഫോ​​ട​​നം ന​​ട​​ത്തു​​മെ​​ന്നും ഇ​​യാ​​ൾ പ​​റ​​യു​​ന്നു​​ണ്ട്.

ഹി​​ന്ദി​​യി​​ലാ​​ണ് സം​​സാ​​രി​​ക്കു​​ന്ന​​ത്. വീഡി​​യോ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​യു​​ട​​ൻ കേ​​സെ​​ടു​​ത്ത് പോലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഉ​​ഡു​​പ്പി എ​​സ്.​​എ​​സ്.​​പി ടി.​​ആ​​ർ. ജ​​യ്ശ​​ങ്ക​​റിന്റെ  നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്​​​റ്റ് ചെ​​യ്ത​​ത്. യു​​വാ​​വ് പോലീ​​സി​​നോ​​ട് കു​​റ്റം സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്.

ജോ​​ലി​​ക്ക് പോ​​കാ​​ന്‍ വീ​​ട്ടി​​ല്‍നി​​ന്ന് നി​​ര്‍ബ​​ന്ധി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് ഇ​​ത്ത​​രം പ്ര​​വൃ​​ത്തി ചെ​​യ്ത​​തെ​​ന്നാ​​ണ് പോലീ​​സി​​ന് ന​​ല്‍കി​​യ മൊ​​ഴി. അ​​തേ​​സ​​മ​​യം, ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പിന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​ദേ​​ശ​​ത്ത് വ​​ർ​​ഗീ​​യ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കാ​​ൻ മ​​നഃ​​പൂ​​ർ​​വം വി​​ഡി​​യോ ഇ​​ട്ട​​താ​​ണെ​​ന്ന്​ ആ​േ​​ക്ഷ​​പ​​മു​​ണ്ട്.

പ​​ശു​​ക്ക​​ളെ​​യും മ​​റ്റും മേ​​ച്ചു​​ന​​ട​​ന്നി​​രു​​ന്ന ശ്രീ​​ജ​​ൻ മ​​റ്റു ജോ​​ലി​​ക​​ൾ​​ക്കൊ​​ന്നും പോ​​യി​​രു​​ന്നി​​ല്ല. വ​​ർ​​ഗീ​​യ സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നും ഭീ​​ഷ​​ണി​​ക്കു​​മാ​​ണ് പോലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.